tag:blogger.com,1999:blog-3768995387670300279.post6602764262288784536..comments2023-04-16T12:24:53.604+03:00Comments on :::: ഗസൽ ::::: നിര്മ്മിതിഉസ്മാൻ കിളിയമണ്ണിൽhttp://www.blogger.com/profile/03542787306669667704noreply@blogger.comBlogger21125tag:blogger.com,1999:blog-3768995387670300279.post-47857633975087533332012-03-16T09:41:35.890+03:002012-03-16T09:41:35.890+03:00കുന്ന് തിന്ന്
പുഴ കുടിച്ച്
കൊട്ടാരങ്ങള്‍ക്ക് ദുര്...കുന്ന് തിന്ന്
പുഴ കുടിച്ച്
കൊട്ടാരങ്ങള്‍ക്ക് ദുര്‍മേദസ്സ്
മഴയൊഴിഞ്ഞു
പുക പിടിച്ച്
ഓട്ട വീണ നീലാംബരം.

സംഭവം ഇക്കാ. ങ്ങടെ പുതിയതൊന്നും കാണാഞ്ഞ് ഞാൻ പഴയത് തപ്പിയതാ. സുന്ദരം. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-10119195076996382472012-02-12T13:40:48.886+03:002012-02-12T13:40:48.886+03:00പ്രിയപ്പെട്ട ഉസ്മാന്,
ആശ...പ്രിയപ്പെട്ട ഉസ്മാന്,
ആശയം കൊള്ളാം !
നുറുങ്ങു കവിത രസിച്ചു..അഭിനന്ദനങ്ങള്‍..
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-55878251640766927712012-01-31T07:48:54.010+03:002012-01-31T07:48:54.010+03:00മനോഹരമായ നുറുങ്ങു കവിതകള്‍
Small but powerfulമനോഹരമായ നുറുങ്ങു കവിതകള്‍
Small but powerfulVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-36313354872191701542012-01-30T07:47:35.542+03:002012-01-30T07:47:35.542+03:00അവസാനം രജനി കാന്ത് ആയല്ലോ ഉസ്മാനിക്കാ.... :))
എല്‍...അവസാനം രജനി കാന്ത് ആയല്ലോ ഉസ്മാനിക്കാ.... :))

എല്ലാം വായിച്ചു കേട്ടോ... വായിക്കാനും നോക്കാനും അറിയാനും കുറഞ്ഞ വാക്കുകളില്‍ കുറെ കാര്യം. നിങ്ങള്ടെ സംസാരം പോലെ തന്നെ പക്വമായ വാക്കുകള്‍. ഇനീം കാണാം അല്ലെ?? :)SHAHANAhttps://www.blogger.com/profile/12435254838807612888noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-41418313028190731712012-01-29T18:54:14.479+03:002012-01-29T18:54:14.479+03:00വന്നു, കണ്ടു, കവിതകളെല്ലാം ഇഷ്ടമായി. ആശംസകള്‍.വന്നു, കണ്ടു, കവിതകളെല്ലാം ഇഷ്ടമായി. ആശംസകള്‍.Najim Kochukalunkhttps://www.blogger.com/profile/15079426998040053392noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-69361087532368413832012-01-29T16:04:23.585+03:002012-01-29T16:04:23.585+03:00Ha.Haa..Angine Addehavum Hajar......Malayalam typi...Ha.Haa..Angine Addehavum Hajar......Malayalam typing sadhyamaavumbol madangiyetthaam ketto...Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-12210885321652749502012-01-29T10:20:10.748+03:002012-01-29T10:20:10.748+03:00കുറഞ്ഞ വരികളില്‍ ഒരു ലോകം തീര്‍ത്തു.. മാതൃകയാക്കാവ...കുറഞ്ഞ വരികളില്‍ ഒരു ലോകം തീര്‍ത്തു.. മാതൃകയാക്കാവുന്ന വരികള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-54756622941913769922012-01-29T10:19:36.473+03:002012-01-29T10:19:36.473+03:00This comment has been removed by the author.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-33032279841736731382012-01-29T10:14:16.685+03:002012-01-29T10:14:16.685+03:00പറയാനുള്ളത് എല്ലാവരും മുകളില്‍ പറഞ്ഞു, തുടരുക...
സ...പറയാനുള്ളത് എല്ലാവരും മുകളില്‍ പറഞ്ഞു, തുടരുക...
സ്നേഹാശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-56829842548383288212012-01-29T10:06:57.546+03:002012-01-29T10:06:57.546+03:00തിന്നുതിന്നുതീര്ക്കുന്നു
അമ്മയെത്തന്നെ നാം.
ആറ്റ...തിന്നുതിന്നുതീര്ക്കുന്നു
അമ്മയെത്തന്നെ നാം.

ആറ്റിക്കുറുക്കിയ വരികളാണ്
ഉസ്മാന്ജിയുടേത്.
മടി മാറ്റിവയ്ക്കുക, തുടരുക.
ആശംസകള്‍.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-18462911231489720452012-01-29T02:54:57.628+03:002012-01-29T02:54:57.628+03:00ഇങ്ങനെയൊരു ബ്ലോഗ് അങ്ങ് പരിചയപ്പെടുത്താത്തത് എന്ന...ഇങ്ങനെയൊരു ബ്ലോഗ് അങ്ങ് പരിചയപ്പെടുത്താത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഉസ്മാന് ജീ ഈ ബ്ലോഗിനെ കൂടുതല്‍ സജീവമാക്കുക, നിങ്ങളുടെ ആറ്റിക്കുറുക്കിയ നല്ല വരികള്‍ വീണ്ടും വീണ്ടും വന്നു വായിക്കാന്‍ എഫ് ബിയെക്കാള്‍ സൗകര്യം ബൂലോകത്ത് തന്നെയല്ലേ..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-38766224767344710252012-01-29T01:13:11.168+03:002012-01-29T01:13:11.168+03:00ഭുജിച്ചും
ഭോഗിച്ചും (ഭൂമിയെ)
അന്തേവാസികള്‍ക്കും......ഭുജിച്ചും
ഭോഗിച്ചും (ഭൂമിയെ)
അന്തേവാസികള്‍ക്കും...

കലികാലം അര്‍ഹിക്കുന്ന ഇക്കോ ഫ്രെന്റ്ലി'ക്കുത്തുകള്‍ashraf meleveetilhttps://www.blogger.com/profile/15418357425874053806noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-54309996430343405452012-01-28T20:28:16.921+03:002012-01-28T20:28:16.921+03:00അര്‍ത്ഥവത്തായ വരികള്‍.. (നൌഷാദ് കുനിയില്‍ ഭായ്, ഉസ...അര്‍ത്ഥവത്തായ വരികള്‍.. (നൌഷാദ് കുനിയില്‍ ഭായ്, ഉസ്മാന് ഭായ്, അഷ്റഫ് ഭായ് എന്നിവര്‍ എന്തുകൊണ്ട് എഴുതുന്നില്ല എന്നോര്‍ത്ത് അത്ഭുദം തോന്നാറുണ്ട്.!)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-27137555773186812142012-01-28T20:28:05.866+03:002012-01-28T20:28:05.866+03:00കള്ളാ .മര്യാദക്ക് ഫോല്ലോവേര്സ് ഗാട്ജെറ്റ് ഉണ്ടാക്ക...കള്ളാ .മര്യാദക്ക് ഫോല്ലോവേര്സ് ഗാട്ജെറ്റ് ഉണ്ടാക്കിക്കോ ;ഇല്ലെങ്കില്‍ ഞാന്‍ .ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-17042783824489709122012-01-28T19:41:59.545+03:002012-01-28T19:41:59.545+03:00കാമ്പുള്ളവരികള്..,, വഴിക്കാട്ടി നാമൂസ് തന്നെ.. നന...കാമ്പുള്ളവരികള്..,, വഴിക്കാട്ടി നാമൂസ് തന്നെ.. നന്ദി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-40388525779859606142012-01-28T19:03:38.227+03:002012-01-28T19:03:38.227+03:00നിലവാരമുള്ള എഴുത്ത്. ഇവിടേക്കു വഴികാണിച്ച നാമൂസിനു...നിലവാരമുള്ള എഴുത്ത്. ഇവിടേക്കു വഴികാണിച്ച നാമൂസിനു നന്ദി.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-32227443526229659562012-01-28T18:50:02.781+03:002012-01-28T18:50:02.781+03:00മനോഹരം ഈ നുറുങ്ങുകള്മനോഹരം ഈ നുറുങ്ങുകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-83346659085683830712012-01-28T18:03:13.234+03:002012-01-28T18:03:13.234+03:00MANOHARAM USMANJI ..............MANOHARAM USMANJI ..............അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-90307269902630292972012-01-28T17:21:52.812+03:002012-01-28T17:21:52.812+03:00മനോഹരമായ നുറുങ്ങു കവിതകള്‍ :)
G mail അക്കൌണ്ട് ഉപയ...മനോഹരമായ നുറുങ്ങു കവിതകള്‍ :)
G mail അക്കൌണ്ട് ഉപയോഗിച്ച് Google Friend connect ല്‍ കയറി നോക്കുക .അവിടെ നിന്ന് Follower Gadget ലഭിക്കും...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-62511389102061174292012-01-28T17:04:13.288+03:002012-01-28T17:04:13.288+03:00ഫോല്ലോവേര്‍ ഗാട്ഗേറ്റ് എവിടെ ?
അത് പിടിപ്പിച്ചതിനു...ഫോല്ലോവേര്‍ ഗാട്ഗേറ്റ് എവിടെ ?
അത് പിടിപ്പിച്ചതിനു ശേഷം മുഴുവന്‍ കവിതയും വായിക്കും .
ആദ്യം അത് പിടിപ്പിക്കുക .. ഹ.. ഹ.. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ ..വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3768995387670300279.post-58448679363532008012012-01-28T16:38:46.884+03:002012-01-28T16:38:46.884+03:00മണ്ണും മണലും വെള്ളവും
വിറ്റുതീര്ക്കുമ്പോള്,
അറിയ...മണ്ണും മണലും വെള്ളവും
വിറ്റുതീര്ക്കുമ്പോള്,
അറിയുന്നുണ്ടാവില്ല;
ഒരുനാള്‍
സ്വയം വില്ക്കപ്പെടും
ഒരു വീര്‍പ്പ് ജീവശ്വാസത്തിനായ്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.com