കീറിപ്പറിച്ചും
ഊരിയടര്‍ത്തിയും
അരിഞ്ഞും അരച്ചും
കുതിര്ത്തും,വറുത്തും..
വിറ്റാമിന്‍ എ വേണമത്രേ
അരിഞ്ഞും അരച്ചും
കുതിര്ത്തും,വറുത്തും..
വിറ്റാമിന്‍ എ വേണമത്രേ
കണ്ണിനും, ജിമ്മിലെ വിയര്‍പ്പിനും...
എന്കിലിനി നില്‍ക്കേണ്ട
ഡി യുള്ള വെയില്‍ തീയില്‍
ഡി യുള്ള വെയില്‍ തീയില്‍
അവന്‍ തന്നെ നടത്തട്ടെ
പ്രകാശ സംശ്ലേഷണം !
പ്രകാശ സംശ്ലേഷണം !
നമ്മെ നിര്‍ണ്ണയിക്കുന്നതും അവര് തന്നെ.!
ReplyDeleteനല്ല വരികള്‍ ഉസ്‌മാന്‍ ജി
ReplyDeleteആശംസകള്‍
കമന്റ് എഴുതുവാന്‍ ജ്ഞാനം പോര,
ReplyDeleteകവിതയിലത്ര പരിജ്ഞാനം പോര,
എന്കിലുമീ വരിക്കള്‍ക്കിടയിലൊരോഴുക്കുകണ്ട്,
വാക്കുകള്‍തന്‍ ഘനംകണ്ട് അറിയാതെഞാനാകൃഷ്ടനായി
ഇനിയുമോഴുകട്ടെ വാക്കുകള്‍,ഉസ്മാനെ,പ്രിയ സഹൃദയ.......
ഇലയും മരങ്ങളും ഒക്കെ തീര്‍ന്നുപോകുന്നു,
ReplyDeleteവെയില്‍ മാത്രം ബാക്കിയാവുന്നു.
ഇത് രോഷാകുലമായ ഒരു ഓര്‍മ്മപ്പെടുത്തല്‍....
നല്ലത്.