Labels

Saturday, May 21

മുറിവുകൾ

ഇലയടർന്ന മുറിപ്പാട്
മുറിഞ്ഞു പോയൊരു വാക്കിന്റെയറ്റം
എണ്ണ തീർന്ന പടുതിരിത്തുമ്പ്
ദയാമരണം കൊതിക്കുന്നു,
പാതിയിൽ ഉപേക്ഷിക്കപ്പെട്ടവർ

2 comments:

  1. തിരിച്ചെത്തിയോ?

    ReplyDelete
  2. അല്പം എണ്ണ പകർന്നാലോ

    ReplyDelete