Labels

Friday, March 4

പെണ്ണ്

കടല്‍ അവളായിരുന്നു,
കരേറാന്‍ മോഹിച്ചു
കാലത്തെ പേടിച്ചു
കരഞ്ഞു കലങ്ങി,
അവള്‍ കടലായിരുന്നു.

6 comments:

  1. അവള്‍ കടലായിരുന്നു.

    കടലു പോലെ പരന്നുകിടക്കുന്ന അര്‍ഥവ്യാപ്തി.
    :)
    good

    ReplyDelete
  2. അതെ അവള്‍ എന്നും കടല്‍ പോലെതന്നെ..
    കൂടുതല്‍ എഴുതുക , ആശംസകള്‍

    ReplyDelete
  3. കടല്‍ അവളായിരുന്നു,
    കരേറാന്‍ മോഹിച്ചു
    കാലത്തെ പേടിച്ചു
    കരഞ്ഞു കലങ്ങി,
    അവള്‍ കടലായിരുന്നു.

    കുഞ്ഞു കവിതയിലെ വലിയ ആശയം.

    ReplyDelete
  4. ഒരു കാലത്തും കര കേറാത്ത അവള്‍ കടലായിരുന്നു. കുഞ്ഞു വലിയ വരികള്‍.

    ReplyDelete
  5. ഇനിയും എഴുതുക.. അഭിനന്ദനം

    ReplyDelete