Labels

Tuesday, January 24

ധൃതി

ആള്‍ക്കൂട്ടം
എന്തെയിങ്ങനെ
പതുക്കെ ?
മൂന്നു തുണിച്ചീന്തുകളുടെ
ഭാരമല്ലേയുള്ളൂ
എനിക്ക് ?

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. മരണ'നദിക്കപ്പുറമുയരുന്ന കേളികൊട്ടാണ്‌ എന്നില്‍ 'ധൃതി' വെക്കുന്നത്‌.

    ഈ കൂട്ടര്‍ക്കിതെന്തറിയാം..?

    ReplyDelete
  3. സ്വയം ഭാരമില്ലായ്മ തിരിച്ചറിയുന്ന ആത്മാവ്...
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന....

    ReplyDelete
  4. സത്യം ,ഇത് തിരിച്ചറിയാന്‍ നമ്മളും മൂന്ന് തുണി ചീന്തുകള്‍ അണിയുന്നത് വരെ കാത്തിരിക്കേണ്ടി വരും

    ReplyDelete
  5. എന്തിനു വേഗം ?ആറടിയല്ലെയുള്ളൂ ...

    ReplyDelete