Labels

Wednesday, January 25

ആതുരം

ആസന്ന നിലയിലായ
ഒരാശുപത്രിയുമായി
ആംബുലന്‍സ്‌ പായുന്നു,
അടിയന്തിര ചികിത്സ തേടി..!

3 comments:

  1. ഇതു കിടു..
    നേരത്തെ ഗ്രൂപ്പില്‍ വായിച്ചിരുന്നു

    ReplyDelete
  2. ചെറിയ വരികളില്‍ വലിയ സന്ദേശങ്ങള്‍...

    ReplyDelete