==================================================================
ആകാശത്തിൽ മുഷ്ടി ചുരുട്ടിയിടിച്ചും, ദൈവത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞും, നിരത്ത് ചവിട്ടി മെതിച്ച് ഒരു സംഘം വടക്കോട്ട് പോയിട്ട് അധികം നേരമായിട്ടില്ല.
ഇപ്പോൾ വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ....
==================================================================
സമകാലിക സംഭവങ്ങളെ വിമര്‍ശനാത്മകമായി അവതരിപ്പിച്ചു. പതിവ് പോലെ ചുരുങ്ങിയ വാക്കുകളില്‍ തന്നെ
ReplyDeleteഅധികം വാക്കുകളില്ലാത്തതിനാല്‍ കുറഞ്ഞ നേരം കൊണ്ടെല്ലാ പോസ്റ്റുകളും വായിച്ചു. കഴമ്പുള്ള വാക്കുകള്‍
ReplyDeleteഇത്ര കുറഞ്ഞ വാക്കുകളില്‍ ഇത്രയും വിസ്തൃതമായ കാര്യങ്ങള്‍ പറയാനുള്ള
ReplyDeleteഈ കഴിവ് അപാരം.
കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ..
ഹാട്സ് ഓഫ്
ഹാപ്പി ഹര്‍ത്താല്‍ ആശംസകള്‍ ... ഇന്‍ അഡ്വാന്‍സ് .
ReplyDelete(എപ്പോളാ വരാന്നു പറയാന്‍ പറ്റൂലാല്ലോ) :P
എന്ട്ടമ്മച്ചീ.. സംഭവം മാഷെ.. ങ്ങളെ പോലെ ങ്ങള് മാത്രെ ഉള്ളൂ..
ReplyDeleteഎല്ലാം ദൈവഹിതം ?
ReplyDeleteരണ്ടു വരികളില്‍ എല്ലാം
ReplyDeleteഇന്നത്തെ അക്കം ഞെരുങ്ങുന്നു,ഈ നിമിഷങ്ങളുടെ ഇടയിൽ.ചുവപ്പു പൂശാൻ നാളത്തെ അക്കം ഒരുങ്ങുന്നു....അതും നാട്ടുതടങ്കലിന്റെ.....
ReplyDeleteഇതിലെല്ലാമുണ്ട്.....
ഓ, അപ്പൊ സാധനം ഇന്നേ കരുതാം.. ല്ലേ? നാളെ ഒന്ന് ശരിയ്ക്കും ‘കളറാ’ക്കണ്ടേ? :)
ReplyDeleteവേണം, നമ്മളും അക്കങ്ങളാവുക, നിറം ചേർത്ത് ആഘോഷിക്കുക !
DeleteMohammed shaji, Ajith, Venu Gopal, yunus, മേരിപ്പെണ്ണ്, Viddiman, Ismail, Ranjith, Biju
ReplyDeleteഹൃദ്യമായ നന്ദി!
ഈ അനുഗ്രഹങ്ങൾക്ക്...
ചുരുങ്ങിയ വാക്കുകള്‍
ReplyDeleteപക്ഷെ കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു
ചുരുങ്ങിയ വാക്കുകളില്‍ എല്ലാം പറഞ്ഞു.
ReplyDeleteആശംസകളോടെ.
kollaaaam.... nannaayittundu
ReplyDeleteകൈക്കുടന്നയില്‍ ഒരു കടല്‍
ReplyDeleteഎന്തിനധികം വാക്കുകൾ ! :)
Deleteകുറച്ച് വാക്കുകളില്‍ ,നിറച്ച് കാഴ്ചകള്‍...!
ReplyDeleteകാഴ്ചകള്‍ നിറച്ച കുറച്ച് വാക്കുകള്‍....!!!
ലോകത്തെ ഒരു കൊച്ചു ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലമാണിത്.... ഇത്രയും ചുരുങ്ങിയ വാക്കുകളില്‍ ഭാവം സൃഷ്ടിക്കണമെങ്കില്‍ ജാലവിദ്യക്കാരുടെ കൈയ്യടക്കം വേണം.... - അഭിനന്ദനങ്ങള്‍ ഉസ്മാന്ജി...
ReplyDeleteവാക്കുകളെന്തിനേറെ... ഗ്രേയ്റ്റ്...
ReplyDeleteആരിഫ് ജീ യുടെ വാക്കുകൾ ഒന്നു കൂടി "കൈക്കുടന്നയിൽ ഒരു കടൽ" ആശംസകൾ..!!
ReplyDeleteഇത്തിരി പൂന്തെന്‍ ...ഇത്തിരി വാക്കുകള്‍ ഒത്തിരി മധുരം ..സുന്ദരം ..
ReplyDeleteചെറിയ വാക്കിൽ വലിയ ചിന്തകൾ ! - ഉദ്ദേശിച്ചത് വിപ്ലവ പാർട്ടിക്കാരെയല്ലേ ?
ReplyDeleteആശംസകൾ
നിങ്ങളും പുതിയ ബ്ലോഗറാണോ? കൂടുതൽ പോസ്റ്റൊന്നും കാണാനില്ല.
ആണ് മൊഹീ, ആരോടും പറയേണ്ട, ഏതോ പഴയ പുള്ളിയാന്ന് ചിലരെങ്കിലും കരുതിയിരുന്നു. ഇനി നമ്മളായിട്ട്.....
Deleteകുറഞ്ഞ വാക്കുകളിലെ മാസ്മരികത വളരെ ആകര്‍ഷിച്ചു ട്ടോ...
ReplyDeleteഉസ്മാന്,
ReplyDeleteവികൃതമായ അഭിനന്ദന വരികളെഴുതി വൃത്തികെടാക്കുന്നില്ല.
എന്റെ എളിയ പ്രണാമം!!!
:-)
ReplyDeleteഎന്തിനേറെ പറയണം?
ReplyDeleteഇതുപോലെ ഇത്തിരി മതിയല്ലോ.
നല്ല അവതരണം.
ReplyDeleteആകാശത്തിൽ മുഷ്ടി ചുരുട്ടിയിടിച്ചും, ദൈവത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞും, നിരത്ത് ചവിട്ടി മെതിച്ച് ഒരു സംഘം വടക്കോട്ട് പോയിട്ട് അധികം നേരമായിട്ടില്ല.
ReplyDeleteഇപ്പോൾ വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ.
നഞ്ഞെന്തിനാ നാനാഴീ ? ഇച്ചിരി പോരെ ? അപാരം ഈ പരിഹാസ വിമർശനം. സുന്ദരമായ കയ്യടക്കം. ഇത്രയും കുറഞ്ഞ വാക്കുകളിൽ ഇത്രയ്ക്കും വല്ല്യേ കാര്യങ്ങൾ ഒതുക്കതിനെ കണ്ട് ഞാൻ നമിക്കുന്നു. ആശംസകൾ.
ചെറിയ വരികള്‍ ..വലിയ ചിന്തകള്‍ ....!!!
ReplyDeleteചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍
ReplyDeleteരണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു എനിക്ക് മനസ്സിലാക്കാന്‍ സത്യം പറയാമല്ലോ....അത് എന്റെ കുറവാണ് കേട്ടാ ...ഒരു വരിയില്‍ ഒരു തിര എന്തേ അതെന്നെ ...
ReplyDeleteAnamika, Elayodan, My crack, Arifji, Pradeepji, Kichu, ഇലഞ്ഞിപ്പൂക്കൾ, ആയിരത്തിൽ ഒരുവൻ, അഷ്റഫ് മാനു, Mohi, കുഞ്ഞൂസ്, ജോസൊലെറ്റ്, മുല്ലപ്പൂവ്, പഥികൻ, ഫിയോനിക്സ്, മനേഷ്, കൂടരഞ്ഞി, Art of wave, ശ്രദ്ധേയൻ, ആചാര്യൻ, നന്ദി, ഈ സ്നേഹത്തിന്...
ReplyDeleteനിങ്ങള്‍ അത്ഭുതപെടുതുന്നു ....
ReplyDeleteവളരെ നന്നായിരിക്കുന്നു
ReplyDeleteഒന്നും പറയാനില്ല. കൊട് കൈ.
ReplyDeleteഹര്‍ത്താലിന് നാട്ടുതടങ്കല് എന്ന പേര്...!
ReplyDeleteഅതിനൊരു സ്പെഷ്യല്‍ അഭിനന്ദനം.
khaadu, roshan, ubaid, സോണി, ഏറെ വിലപ്പെട്ടത്, ഈ പ്രോത്സാഹനം...
ReplyDeleteവാക്കുകളെ ഇങ്ങനെ ബോണ്‍സായ് പോലെ ചുരുക്കി ഒരു കലാപം മുഴുവന്‍ പകര്‍ത്തിയ ഈ ഇന്ദ്രജാലത്തിനു ഒരു സല്യൂട്ട്
ReplyDeleteകുറച്ചു വാക്കുകള്‍ ..എന്തിനേറെ ..!!
ReplyDeleteവടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
ReplyDeleteകലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ...grand
വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
ReplyDeleteകലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ....grand
കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ ....ഹര്‍ത്താലിനെ എത്ര കൃത്യമായി വര്‍ണ്ണിച്ചു ഈ വരികളാല്‍ ...!
ReplyDeleteഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
നന്നായിട്ടുണ്ട്. പുതിയ പോസ്റ്റൊന്നുമില്ളേ?
ReplyDeleteവാഹ്..
ReplyDeleteആറ്റിക്കുറുക്കിയ വരികൾ
ReplyDelete